24 December 2020

കൊടുവള്ളി ഇ.സി. അസ്സയിൻകുട്ടിഹാജി, യുടെ ഭാര്യ ആമിന ഹജ്ജുമ്മ (73) നിര്യാതയായി
(VISION NEWS 24 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി ഇ.സി. അസ്സയിൻകുട്ടിഹാജി, യുടെ ഭാര്യ ആമിന ഹജ്ജുമ്മ (73) നിര്യാതയായി

ഖബറടക്കം രാവിലെ 10 മണിക്ക്  കൊടുവള്ളി ആക്കിപ്പോയിൽ ജുമാ മസ്ജിദിൽ 

മക്കൾ: ഇസി റഫീഖ് , ഇ.സി മുജീബ്റഹ്മാൻ, (റഹ്മത്ത് ഗോൾഡ്)
ഇസി സുബൈർ (പൊൻമാളിക പൂനൂർ) ഇസി ജബ്ബാർ (ദുബൈ) 
റസീന, സക്കീന, റംല, ബുഷ്റ, 
മരുമക്കൾ; അബ്ദു റഹ്മാൻ പുത്തലം,.അബ്ദുറഹ്മാൻ ഹാഫില, മുഹമ്മത് ചാത്തങ്ങൽ, അബ്ദുറഹിമാൻ തേക്കുംതോട്ടം

Post a comment

Whatsapp Button works on Mobile Device only