26 ഡിസംബർ 2020

കൊടുവള്ളി പരേതനായ ഇ.സി ചെറിയമ്മദ്‌ ഹാജിയുടെ മകൻ മുക്കിലങ്ങാടി എളവൻചാലിൽ ഇ.സി ആലിക്കുഞ്ഞി ഹാജി(73) നിര്യാതനായി.
(VISION NEWS 26 ഡിസംബർ 2020)


കൊടുവള്ളി: പരേതനായ ഇ.സി ചെറിയമ്മദ്‌ ഹാജിയുടെ മകൻ മുക്കിലങ്ങാടി എളവൻചാലിൽ ഇ.സി ആലിക്കുഞ്ഞി ഹാജി(73) നിര്യാതനായി.
ഭാര്യ: ആയിശ വട്ടത്തുമണ്ണിൽ
മക്കൾ:സറീന,ഷമീന,സലീന,സഫീന, ഷമീർ അലി, ഷാഹിദ്‌ അലി

ഖബറടക്കം നാളെ രാവിലെ 9 മണിക്ക്‌ മുക്കിലങ്ങാടി ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only