31 ഡിസംബർ 2020

ആവിലോറ തടായിൽ പരേതനായ ഇമ്പിച്ചി അഹമ്മദ് എന്നവരുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (കുഞ്ഞാച്ച ) (74) നിര്യാതയായി.
(VISION NEWS 31 ഡിസംബർ 2020)ആവിലോറ തടായിൽ പരേതനായ ഇമ്പിച്ചി അഹമ്മദ് എന്നവരുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (കുഞ്ഞാച്ച )(74)നിര്യാതയായി

 മക്കൾ :മുഹമ്മദ് മാസ്റ്റർ, (T I HSS നായൻമാർമൂല)ഗഫൂർ മാസ്റ്റർ (N I LPS ദേളി)ഫാത്തിമ :
മരുമക്കൾ :മുഹമ്മദ് എരെഞ്ഞോണ ,ആയിഷ ബീവി , സബീന ( ജനകീയ LP സ്കൂൾ ഒടുപാറ ).
കബറടക്കം 5.30 ൻ അവിലോറ ജുമാമസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only