കൊടുവള്ളി: പാലക്കുറ്റി
ആനപ്പാറക്കൽ താമസിക്കും ആനോത്ത്മീത്തൽ ഉസ്സൈൻഹാജി (ബാവു ക്ക )(82) മരണപ്പെട്ടു.
മക്കൾ: ഇസ്മായിൽ, നൗഷാദ്, റസിയ, സഫിയ
മരുമക്കൾ: അബ്ദുറഹിമാൻ, സക്കീന, ഷാനിബ.
കബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് പാലക്കുറ്റി ആക്കിപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും
Post a comment