01 ഡിസംബർ 2020

ആവിലോറ - വഴിക്കടവ് നുച്ചിപ്പൊയിൽ പരേതനായ മാമുവിന്റെ ഭാര്യ ഖദീജ (85) നിര്യാതയായി
(VISION NEWS 01 ഡിസംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എളേറ്റിൽ: ആവിലോറ - വഴിക്കടവ് നുച്ചിപ്പൊയിൽ പരേതനായ മാമുവിന്റെ ഭാര്യ ഖദീജ (85) നിര്യാതയായി . മക്കൾ: മൊയ്തീൻ, ആലി, ഷരീഫ്, പാത്തുമേയ്.മരുമക്കൾ: മൊയ്തീൻ കുഞ്ഞി (മമ്മുണ്ണിപ്പടി), ജമീല (നൂറാം തോട്), സുബൈദ (പന്നൂര് ), റസിയ ( ചെമ്പ്രകുണ്ട). ഖബറടക്കം ഇന്ന് രാത്രി 8.30 ന് വഴിക്കടവ്ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only