28 ഡിസംബർ 2020

കൊടുവള്ളി കരുവൻപൊയിൽ മുഹമ്മദ്‌ പറമ്പൻ (85) നിര്യാതനായി.
(VISION NEWS 28 ഡിസംബർ 2020)


കൊടുവള്ളി കരുവൻപൊയിൽ
മുഹമ്മദ്‌ പറമ്പൻ  (85) നിര്യാതനായി.

ഭാര്യ ഇമ്പിച്ചി പാത്തുമ്മ
മക്കൾ :
അബ്ദുൽ ലത്തീഫ്,(പരേതൻ) 
അശ്റഫ്, 
ശരീഫ്, 
നാസർ, 
ജമീല
മരുമക്കൾ :
ജസ്‌ന, ആയിഷ, സൽമ, ഷാക്കിറ, 
അബ്ദുൽ കാദർ വെണ്ണക്കോട് 

മയ്യത്ത് നിസ്കാരം 
29/12/2020 ചൊവ്വാഴ്ച രാവിലെ 8.30  കരുവൻപൊയിൽ 
ജുമാ മസ്ജിദ്


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only