10 December 2020

കൊടുവള്ളി കരുവൻപോയിൽ ചെമ്പറ്റേറി നഫീസ ഹജ്ജുമ്മ (89) നിര്യാതയായി.
(VISION NEWS 10 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊടുവള്ളി കരുവൻപോയിൽ 
ചെമ്പറ്റേറി  നഫീസ ഹജ്ജുമ്മ (89)
നിര്യാതയായി.

ഭർത്താവ്: മുഹമ്മദ്‌ ചെമ്പറ്റേത്തി  (അമ്മദ്) (പരേതൻ)

മക്കൾ: ചെമ്പറ്റേരി ഇബ്രാഹീം ഹാജി ( കരുവൻ പൊയിൽ മഹല്ല് കമ്മറ്റി എക്സികുട്ടീവ് മെമ്പർ) , 
മോയി, 
അലി, അബ്ദുറഹ്മാൻ, 
ഫാത്തിമ, ആയിഷ, 

മരുമക്കൾ :
ഇബ്രാഹീം ഹാജി പാണരുകണ്ടി കരീറ്റിപറമ്പ്
(പരേതൻ), 
അബൂബക്കർ കാരക്കുന്നത്ത് പിലാശ്ശേരി
(പരേതൻ),  
കദീജ നടമ്മൽ പൊയിൽ, 
ആയിഷ  കരീറ്റിപറമ്പ്, സാജിത കച്ചേരി മുക്ക്,
ബുഷ്‌റ ഓമശേരി 

ഖബറടക്കം ചുള്ളിയാട് ജുമാമസ്ജിദിൽ 
4.00 pm

Post a comment

Whatsapp Button works on Mobile Device only