30 ഡിസംബർ 2020

പുതു വർഷത്തിനോടാനുബന്ധിച്ചു താമരശ്ശേരിചുരത്തിൽ രാത്രി 9 മണിക്കു ശേഷം വാഹനങ്ങൾ നിർത്താൻ പാടില്ല
(VISION NEWS 30 ഡിസംബർ 2020)


താമരശേരി :
പുതുവർഷത്തിനോടാനുബന്ധിച്ചു
താമരശ്ശേരിചുരത്തിൽ
രാത്രി 9 മണിക്കു ശേഷം വാഹനങ്ങൾ നിർത്തുന്നതിനും പാർക്കു ചെയ്യുന്നതും  ആളുകൾ കൂട്ടം കുടുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു .
*താമരശ്ശേരി പോലീസ്*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only