05 December 2020

എളേറ്റിൽ ചെറ്റക്കടവ് കരിമ്പാര കുന്നുമ്മൽ മൂസക്കുട്ടി (90) നിര്യാതനായി.
(VISION NEWS 05 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



എളേറ്റിൽ:ചെറ്റക്കടവ് കരിമ്പാര കുന്നുമ്മൽ മൂസക്കുട്ടി (90) നിര്യാതനായി.

ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ:നഫീസ,അസ്മ, സാജിറ. മരുമക്കൾ:ഹംസ കോട്ടോപ്പാറ,അഷ്റഫ് കാന്തപുരം,അസീസ് സഖാഫി കാഞ്ഞിരമുക്ക്.

ഖബറടക്കം നാളെ (06-12-2020) രാവിലെ 9 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a comment

Whatsapp Button works on Mobile Device only