എളേറ്റിൽ:ചെറ്റക്കടവ് തടേങ്ങൽ കോയാമു ഹാജി (90) നിര്യാതനായി.
ഭാര്യ: ആച്ചേയി. മക്കൾ: മുഹമ്മദ് (പോർട്ടർ എളേറ്റിൽ വട്ടോളി),റഷീദ്,ഗഫൂർ,റഫീഖ്,ശരീഫ്,ബീപാത്തു. മരുമക്കൾ: സുലൈമാൻ,റുക്കിയ്യ,സീനത്ത്,സക്കീന,ഷഫീദ,ആരിഫ.
ഖബറടക്കം ഇന്ന് രാത്രി 8 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
Post a comment