29 ഡിസംബർ 2020

എളേറ്റിൽ കണ്ണിറ്റമാക്കിൽ തെറ്റുമ്മൽ മറിയ (90) {മറിയോചാച്ചി}നിര്യാതയായി.
(VISION NEWS 29 ഡിസംബർ 2020)



എളേറ്റിൽ കണ്ണിറ്റമാക്കിൽ തെറ്റുമ്മൽ മറിയ (90) {മറിയോചാച്ചി}നിര്യാതയായി.

മക്കൾ:മുജീബ്  (കച്ചവടം ചളിക്കോട്), ബിച്ചിആയിശാ, പാത്തുട്ടി,നഫീസ, സുബൈദ.

ഖബറടക്കം നാളെ (30-12-2020) രാവിലെ 8.30 ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only