27 ഡിസംബർ 2020

കിഴക്കോത്ത് പരപ്പാറ പുറംതൊടുകയിൽ അഹമ്മദ്ക്ക (95)നിര്യാതനായി.
(VISION NEWS 27 ഡിസംബർ 2020)


കിഴക്കോത്ത് പരപ്പാറ പുറംതൊടുകയിൽ അഹമ്മദ്ക്ക (95)നിര്യാതനായി .
ഭാര്യ ആയിശ.
മക്കൾ : ഖാദർ പീടികകണ്ടിയിൽ, അഷ്റഫ്, അബ്ദുറഹിമാൻ (ഇരുവരും സൗദി),ഫാത്തിമ സിഎം മഖാം.
മരുമക്കൾ :മുഹമ്മദ് മടവൂർ, കദീജ പുവ്വതൊടുക, റംല പൊയിൽ തായം,സാജിദ മടവൂർ.
ഖബറടക്കം രാവിലെ 9 മണിക്ക് കിഴക്കോത്ത് ജമാഅത്ത് പള്ളിയിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only