30 ഡിസംബർ 2020

ചളിക്കോട് തയമാട്ടുമ്മൽ മൊയ്തീൻ ഹാജി (98) നിര്യാതനായി.
(VISION NEWS 30 ഡിസംബർ 2020)


എളേറ്റിൽ
ചളിക്കോട്: തയമാട്ടുമ്മൽ മൊയ്തീൻ ഹാജി (98)
നിര്യാതനായി. ഭാര്യ പരേതയായ ഉമ്മയ്യ, മക്കൾ: കുഞ്ഞമ്മദ്, അബൂബക്കർ, അബ്ദുറഹ്മാൻ, ബീ ബാത്തു, കദീസ കുട്ടി , ആമിന, സൈനബ പരേതനായ ബിച്ചിക്കായി
മരുമക്കൾ : അബൂബക്കർ തടേങ്ങൽ, മുഹമ്മദ് മലയിൽ, അബ്ദുറഹ്മാൻ മുസ്ലിയാർ വേനാടി, കോയാമുട്ടി പരപ്പൻ പോയിൽ , സുബൈദ തൊടുപോയിൽ, റസിയ കുറങ്ങോട്ട് പോയിൽ, ആത്തിക ചെമ്പ്രകുണ്ട, ഹഫ്സീന പരപ്പൻ പോയിൽ. ഖബറടക്കം നാളെ രാവിലെ 9 മണിക്ക് ചളിക്കോട് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only