07 December 2020

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ജേക്കബ് പുത്തൻപുരക്കൽ അന്തരിച്ചു
(VISION NEWS 07 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

_*

തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ജേക്കബ് പുത്തൻപുരക്കൽ (പാപ്പച്ചൻ -89) അന്തരിച്ചു.

*സംസ്കാരം ഇന്ന് (07-12-2020- തിങ്കൾ) വൈകുന്നേരം 05:00 - മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.*

*ഭാര്യ: പരേതയായ അന്നക്കുട്ടി പാലക്കാട് മംഗലംഡാം വെളിയത്ത് കുടുംബാംഗം.*

*മക്കൾ: ബേബി, തോമാച്ചൻ, കുര്യാച്ചൻ, സേവ്യർ, ജോർജ്, മേരി, ആൻസി, ജോസുകുട്ടി.*

*മരുമക്കൾ: ലില്ലി വിലങ്ങു പാറ (കുളിരാമുട്ടി), ഗ്രേസി തടത്തിൽ (തേക്കുംകുറ്റി), ലൂസി കട്ടിക്കാനായിൽ (പൊന്നാങ്കയം), ഷോളി തോണിക്കുടത്ത് (ചെമ്പുകടവ്), സെലിൻ ചക്കുംമൂട്ടിൽ (തമ്പലമണ്ണ), മൈക്കിൾ പാമ്പാറ (ആനക്കാംപൊയിൽ), ബാബു കൂരാപ്പിള്ളിൽ (മരഞ്ചാട്ടി), ജിഷ താഴത്തുവല്യാനാൽ (മണിമൂളി - നിലമ്പൂർ).*

*തിരുവമ്പാടി മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയുടെ മുൻ പ്രസിഡന്റും പ്രമുഖ വിഷചികിത്സകനും കോൺഗ്രസിന്റെ ആദ്യകാല നേതാവുമായിരുന്നു.*

**

Post a comment

Whatsapp Button works on Mobile Device only