കിഴക്കോത്ത് -പഞ്ചായത്ത് വാർഡുകൾ 18 ആയ ശേഷം ആദ്യമായി 15 സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലേക്ക്. 15 ൽ 12 ലീഗും 3 കോൺഗ്രസുമാണ്. പ്രസി ഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ലീഗ് തന്നെ വഹിച്ചേക്കും.
പ്രസിഡന്റ് സ്ഥാനം സ്ത്രീ സം വരണമായ പഞ്ചായത്തിൽ നാലാം വാർഡിൽ നിന്ന് ജയിച്ച നസ്രിൻ സലീമിനെയാണ് പരിഗണിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാന
ത്തക്ക് യൂത്ത് ലീഗ് ഭാരവാഹികളെയും പരിഗണിച്ചേക്കും.
10ാം വാർഡിൽ നിന്ന് 527 വോ ട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് ഭാരവാഹി അർഷദ് കിഴക്കോത്ത്,വാർഡ് 14 നിന്ന് 425 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച യുത്ത് ലീഗ് പഞ്ചായത്ത് സീനിയർ വൈസ് പ്രസിഡന്റ് വി.പി.അഷ്റഫ് എന്നിവരാണ് സാധ്യത പട്ടികയിൽ
Post a comment