30 ഡിസംബർ 2020

ഓമശ്ശേരി ബ്രാഞ്ച്ഫെഡറൽ ബാങ്ക് അറിയിപ്പ്
(VISION NEWS 30 ഡിസംബർ 2020)

ഓമശ്ശേരി:
ഓമശ്ശേരി ബ്രാഞ്ച് ഫെഡറൽ ബാങ്കിലെ സ്റ്റാഫിന് കോവിഡ്- 19 സ്ഥിരീകരിച്ചതിനാൽ നാളെയും മറ്റന്നാളും ( 31/12/2020 നും, 01/01/2021നും) ഫെഡറൽ ബാങ്കിൻ്റെ ഓമശ്ശേരി ബ്രാഞ്ച് അവധിയായിരിക്കുമെന്നും മാന്യ ഇടപാടുകാർ അത്യാവശ്യ സേവനങ്ങൾക്കായി അടുത്തുള്ള ബ്രാഞ്ചുകളെ സമീപിക്കിക്കണമെന്നും ഓമശ്ശേരി ഫെഡറൽബാങ്ക് മാനേജർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only