കൊടുവള്ളി: കത്തറമ്മൽ വട്ടക്കണ്ടത്തിൽ മുഹമ്മദ് മുസ്ല്യാർ നിര്യാതനായി. പൂനൂർ മഠത്ത്പൊയിൽ മദ്രസാ അധ്യാപകനായി സേവനം ചെയ്തിരുന്നു.
ഭാര്യ: ആയിശ.
മക്കൾ: ജുനൈദ് (സൗദി), നാജിയ ( നേർ പോയിൽ ), അബ്ദുൽ ബാസിത് , ഫർഹാന തസ്നി.
ഖബറടക്കം ഇന്ന് രാത്രി കത്തറമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Post a comment