കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള 4 ഏരിയ കമ്മിറ്റികൾ ആയ
മുക്കം, ഓമശ്ശേരി,താമരശ്ശേരി,പൂനൂർ, എന്നീ ഏരിയാ കമ്മറ്റികളുടെ കീഴിൽ നടത്തിയ ടിപ്പർ ഡ്രൈവറായ ഷംസുക്ക സഹായനിധിയിലേക്ക് TODWA മെമ്പർമാർ തന്ന സഹായം ആ കുടുംബത്തിന് TODWA കോഴിക്കോട് ജില്ലാ സെക്രട്ടറി രാജു,മുക്കം ജില്ലാ വൈസ് പ്രസിഡണ്ട് ബാബു, ജില്ലാ ട്രഷറർ സുനിൽ ബോസ്, ഓമശ്ശേരി ഏരിയ പ്രസിഡന്റ് അൻസാർ, ഓമശ്ശേരി ഏരിയ സെക്രട്ടറി ജംഷീർ എന്നിവരുടെ നേതൃത്വത്തിൽ കൈമാറി. ഇതുമായി സഹകരിച്ച പ്രിയപ്പെട്ട എല്ലാ മെമ്പേഴ്സിനും TODWAകോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ