ഓമശ്ശേരി: വോട്ടർമാരെ നേരിൽക്കണ്ട് നന്ദി അറിയിക്കുന്നതിനു വേണ്ടി ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് ചക്കികാവ് വെള്ളച്ചാൽ പ്രദേശം സന്ദർശിച്ചു.. റോഡ്, പാലം, കുളിക്കടവ്, എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രദേശവാസികൾക്ക് വേണ്ടി സുഹറ സലീം നിവേദനം നൽകി. ശരീഫ് വെളിമണ്ണ, സലിം vm, ഇബ്രാഹിം p , മുജീബ് കുന്നിമ്മൽ റഷീദ് മഠത്തിൽ, ജലീൽ ഫൈസി ,സലീം വെള്ളച്ചാൽ, ചന്ദ്രൻ p എന്നീ യുഡിഎഫ് നേതാക്കളും നാട്ടുകാരും സംബന്ധിച്ചു.
Post a comment