എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് നവീകരണം പൂർത്തിയാക്കിയ കൊടുവള്ളി നഗരസഭയിലെ കളരാന്തിരി ആലപ്പുറായിൽ റോഡിൻ്റെ ഉദ്ഘാടനം കാരാട്ട് റസാഖ് MLA നിർവ്വഹിച്ചു. ഡിവിഷൻ കൗൺസിലർ ടി.കെ.ഷംസുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു.ഇബ്രാഹിം മാസ്റ്റർ കൽ പള്ളി, കെ.എം സി റസാഖ്, പൊയിലിൽ മരക്കാർ, സി.പി.അശോകൻ, അഡ്വ.സാലിഹ് കളരാന്തിരി തുടങ്ങിയവർ സംബന്ധിച്ചു.
Post a comment