15 December 2020

കത്തറമ്മൽ പൂളരിക്കുന്നതിൽ മൊയ്തീൻ കോയ (ഡ്രൈവർ) നിര്യാതനായി
(VISION NEWS 15 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൊടുവള്ളി കത്തറമ്മൽ പൂളരിക്കുന്നതിൽ മൊയ്തീൻ കോയ (ഡ്രൈവർ) നിര്യാതനായി.
ഭാര്യ: ആയിശ പൂക്കാട്ടു പുറായിൽ.
മക്കൾ : നൗഷാദ് (റിയാദ്), ജാബിർ ( ദുബായ്), ഷമീർ ( ദുബായ്), ഷബീർ (ദുബായ്), റാഫി, ജസ്ന.

ഖബറടക്കം കത്തറമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post a comment

Whatsapp Button works on Mobile Device only