05 December 2020

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
(VISION NEWS 05 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




🔸രാവിലെ 8:30 മുതൽ അഞ്ചുവരെ: ചെറൂട്ടി റോഡ്, കണ്ണൂർ റോഡ്, ക്രിസ്ത്യൻ േകാളേജ് പരിസരം, ഗാന്ധി റോഡ്, 

🔸ഒമ്പത് മുതൽ ഒന്ന് വരെ: ചേവരമ്പലം പ്രദേശങ്ങൾ, പാച്ചാക്കിൽ തോട് പ്രദേശങ്ങൾ, ചേവരമ്പലം-പാറോപ്പടി റോഡ്, തോട്ടിൽ പീടിക, മനത്താനത്ത് സ്കൂൾ, കുടിൽത്തോട്, ഗ്രീൻവാലി, താഴാട്ടുപൊയിൽ, വൃന്ദാവൻ കോളനി സ്റ്റോർ പരിസരം,

🔸 ഒമ്പത് മുതൽ അഞ്ച് വരെ:മാങ്കാവ് കാളൂർ റോഡ് ഭാഗങ്ങളിൽ, മേലേപാളയം, പാളയം, കാേട്ടപ്പറമ്പ് ഹോസ്പിറ്റൽ, കല്ലായി റോഡ്. 

Post a comment

Whatsapp Button works on Mobile Device only