28 ഡിസംബർ 2020

വിദ്യാപോഷിണി യിൽ സമ്പൂർണ്ണ ഹോം ലാബ് പ്രഖ്യാപനം ഇന്ന്
(VISION NEWS 28 ഡിസംബർ 2020) ഓമശ്ശേരി : അതിജീവനത്തിന്റെ  പാതയിലും  വ്യത്യസ്ത പഠന പരിശീലന പ്രവർത്തനങ്ങളിൽ  ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ശാസ്ത്ര കുതുകികളായ കുട്ടികളിലെ നിരീക്ഷണ പരീക്ഷണ പാടവങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിനായി   ഓമശ്ശേരി വിദ്യാപോഷിണി എ. എൽ.പി സ്കൂളിൽ സമ്പൂർണ്ണ ഹോം ലാബ് പ്രഖ്യാപനം ഇന്ന് വൈകിട്ട് 7 മണിക്ക് കൊടുവള്ളി എ.ഇ.ഒ ശ്രീ. മുരളി കൃഷ്ണൻ നിർവഹിക്കും. 
        കൊടുവള്ളി ബി.പി.സി ശ്രീ. മെഹറലി, സബ്ജില്ലാ സയൻസ് ക്ലബ് ജോ:കൺവീനർ ശുക്കൂർ കോണിക്കൽ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only