07 ഡിസംബർ 2020

ബൈക്കിൽ ടിപ്പറിടിച്ച് വിദ്യാർത്ഥി മരിച്ചു
(VISION NEWS 07 ഡിസംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക





ഓമശ്ശേരി:ഓമശ്ശേരി  ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് വിദ്യാർത്ഥി മരിച്ചു. മുടൂർ വാരിക്കോട്ടുച്ചാലിൽ ശിവരാജൻ ഷിജ ദമ്പതികളുടെ മകൻ അതുൽ രാജ് (16)ആണ് മരിച്ചത്. സഹയാത്രികനായ  വേനപാറ സ്വദേശി അഖിൽ ബാലകൃഷ്ണനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിശു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. സഹോദരി ആര്യ രാജ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only