19 December 2020

വിജയികളെ അനുമോദിച്ചു
(VISION NEWS 19 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


       
ആവിലോറ: ഡിസംബർ 18 അന്താരാഷ്ട്ര അറബി ദിനത്തിൻെറ ഭാഗമായി ആവിലോറ എം എം എ യു പി സ്കൂളിൽ സംസ്ഥാന ജില്ലാ ഓണ്ലൈൻ അറബികലോത്സവത്തിലെ വിജയികളെ അഭിനന്ദിച്ചു.
 KATF മുൻ സംസ്ഥാന സെക്രട്ടറി സി അബ്ദുൽ   അസീസ് മാസ്റ്റർ ചോപ്പാല ഉൽഘാടനവും വിജയികൾക്ക്  ഉപഹാര സമർപ്പണവും  നടത്തി. സ്കൂൾ പ്രധാനാധ്യാപകൻ കെ.പി.അബ്ദുർറഹ്മാൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കെ ഖാദർമാസറ്റർ. എം കെ ഡെയ്സി , കെ അബ്ദുറഹ്മാൻ, എന്നിവർ പ്രസംഗിച്ചു... എം.അബ്ദുൽ സലീം സ്വാഗതവും കെ കെ ജുബൈരിയ നന്ദി യും പറഞ്ഞു

Post a comment

Whatsapp Button works on Mobile Device only