29 ഡിസംബർ 2020

നിവേദനം സമർപ്പിച്ചു
(VISION NEWS 29 ഡിസംബർ 2020)




         വെളിമണ്ണ :പുത്തൂർ കുടത്തായി റോഡുമായി ബന്ധിപിക്കുന്ന പുഴിച്ചരം കിഴക്കേ പറമ്പ് റോഡ് ഗതാഗത യോഗ്യമാക്കി പ്രദേശ വാസികളുടെ യാത്രാ ദുരിതം  പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബഹു:ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്കിന് നിവേദനം സമർപ്പിച്ചു.പി ഇബ്രാഹീം ഹാജി,വി എം സലീം,എ കെ ശരീഫ്,മുജീബ് കുനിമ്മൽ,മoത്തിൽ റഷീദ്,സലീം വെള്ളച്ചാൽ ,സുഹറ സലീം,പി ചന്ദ്രൻ എന്നിവർ സംബന്ധിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only