01 ഡിസംബർ 2020

സ്‌കോള്‍ കേരള: പ്ലസ് വണ്‍ പ്രവേശന തീയതി നീട്ടി
(VISION NEWS 01 ഡിസംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

​   
സ്‌കോള്‍ കേരള മുഖേനയുള്ള 2020-22 ബാച്ച്‌ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള തീയതി നീട്ടി. ഡിസംബര്‍ 10 വരെ പിഴയില്ലാതെയും 18 വരെ 60 രൂപ പിഴയോടെയും ഫീസടച്ച്‌ രജിസ്റ്റര്‍ ചെയ്യാം.‌‌ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും www.scolekerala.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ടു ദിവസത്തിനകം എക്‌സിക്യുട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, വിദ്യാഭവന്‍, പൂജപ്പുര പി ഒ, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ അയക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only