22 December 2020

കിഴക്കോത്ത് പഞ്ചായത്ത് യുഡിഎഫ് മെമ്പർമാർ പാണക്കാട് തങ്ങന്മാരെയും നേതാക്കളെയും സന്ദർശിച്ചു
(VISION NEWS 22 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക





എളേറ്റിൽ : കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് മെമ്പർമായ ജബ്ബാർ മാസ്റ്റർ, വി കെ അബ്ദുറഹിമാൻ, ഖാലിദ് ചോനമണ്ണിൽ, മുഹമ്മദലി മുതുവാടുശ്ശേരി, അർഷദ് കിഴക്കോത്ത്, വി പി അഷ്റഫ്,  നസ്റി കത്തറമ്മൽ, റംല മക്കാട്ടുപൊയിൽ,  വഹീദടീച്ചർ പന്നൂർ,  സാജിദത്ത് സി കെ , കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലേക്ക് കിഴക്കോത്ത് ഡിവിഷനിൽ നിന്നും വിജയിച്ച ഷിജി ഒരളാക്കോട് എന്നിവർ കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കളായ എം എ ഗഫൂർ മാസ്റ്ററുടെയും പാട്ടത്തിൽ അബൂബക്കർ ഹാജി യുടെയും നേതൃത്വത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സ്വാദിഖലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ ,പി കെ കുഞ്ഞാലിക്കുട്ടി എംപി, അബ്ദുസമദ് സമദാനി എംപി, ഇടി മുഹമ്മദ് ബഷീർ എംപി, പി വി അബ്ദുൽ വഹാബ് എംപി, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് സാഹിബ് എന്നിവരെ സന്ദർശിച്ചു
 വി എം മനോജ്,
സിഡിഎസ് ചെയർപേഴ്സൺ ജസീറ എൻ പി, മുസ്ലിം യൂത്ത് ലീഗ്  പഞ്ചായത്ത് സെക്രട്ടറി മുഹമ്മദലി  വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ മുസ്തഫ എന്നിവരും സന്നിഹിതരായിരുന്നു

Post a comment

Whatsapp Button works on Mobile Device only