29 ഡിസംബർ 2020

കൊടുവള്ളി പറമ്പത്തുകാവ് വേരം പിലാക്കിൽ പക്കർക്കുട്ടി എന്നവരുടെ ഭാര്യ കദീജ നിര്യാതയായി.
(VISION NEWS 29 ഡിസംബർ 2020)




കൊടുവള്ളി :പറമ്പത്തുകാവ് വേരം പിലാക്കിൽ പക്കർക്കുട്ടി എന്നവരുടെ ഭാര്യ കദീജ നിര്യാതയായി. മയ്യത്ത് നമസ്ക്കാരം
രാവിലെ 9 മണിക്ക് പറമ്പത്ത് കാവ് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only