07 ഡിസംബർ 2020

കുടുംബ സംഗമം സംഘടിപ്പിച്ചു
(VISION NEWS 07 ഡിസംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആറാം വാർഡ് വഴിക്കടവ് ഏരിയ UDF കുടുംബ സംഗമം എംപി മുഹമ്മദ് മാസ്റ്ററുടെ അധ്യക്ഷതയിൽ കിഴക്കോത്ത്പഞ്ചായത്ത് UDF തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എംഎ ഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു ,പിഡി നാസർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി യോഗത്തിൽ ബ്ലോക്ക് സ്ഥാനാർഥി ഷിജിഒരലാക്കോട്, റംല മക്കാട്ട്പോയിൽ,കെ മുഹമ്മദ് മാസ്റ്റർ,വി മനോജ് സംസാരിച്ചു പരിപാടിയിൽ പിഎം സത്താർ സ്വാഗതവും കെകെ ഗഫൂർ മാസ്റ്റർ നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only