22 December 2020

കൊടുവള്ളിയിലെ വർക്ക് ഷോപ്പുകൾ ഇന്ന് അവധിയായിരിക്കും
(VISION NEWS 22 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കൊടുവള്ളി :ചുണ്ടപ്പുറം റോഡിൽ
വർക്ക്ക്ഷോപ് നടത്തുന്ന പ്രേമൻ(patch work) നിര്യാതനായി. അദ്ദേഹത്തോടുള്ള 
 ആദരസൂചകമായി
 കൊടുവള്ളിയിലെ
വർക്ക് ഷോപ്പുകൾ ഇന്ന്  അവധിയായിരിക്കും.

Post a comment

Whatsapp Button works on Mobile Device only