09 December 2020

ചു​ങ്കത്ത് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പരികേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
(VISION NEWS 09 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കൊ​ടു​വ​ള്ളി: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. വാ​വാ​ട് പോ​ർ​ങ്ങോ​ട്ടൂ​ർ കു​മ്പ​ള​ത്തി​ൽ അ​ബ്​​ദു​ൽ ക​രീം (55) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി താ​മ​ര​ശ്ശേ​രി ചു​ങ്കം ചെ​ക്ക്പോ​സ്​​റ്റി​നു സ​മീ​പം അ​ബ്​​ദു​ൽ ക​രീം സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ മ​റ്റൊ​രു ബൈ​ക്ക് വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ് ക​രീം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മാ​നി​പു​രം സ​ർ​ക്കി​ൾ മു​സ്​​ലിം ജ​മാ​അ​ത്ത് സെ​ക്ര​ട്ട​റി, പോ​ർ​ങ്ങോ​ട്ടൂ​ർ യൂ​നി​റ്റ് മു​സ്​​ലിം ജ​മാ​അ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഊ​രോ​പ​റ​മ്പ് മ​ഹ​ല്ല് ക​മ്മി​റ്റി അം​ഗം, പോ​ർ​ങ്ങോ​ട്ടൂ​ർ ടൗ​ൺ പ​ള്ളി സെ​ക്ര​ട്ട​റി, ഐ.​ഡി.​സി സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ഹാ​ജ​റ. മ​ക്ക​ൾ: ജ​അ്​​ഫ​ർ സാ​ദി​ഖ് ഫാ​ളി​ലി, ജാ​ബി​ർ

Post a comment

Whatsapp Button works on Mobile Device only