27 ഡിസംബർ 2020

സി എം ഖാലിദിനെ ആദരിച്ചു
(VISION NEWS 27 ഡിസംബർ 2020)

ഈസ്റ്റ്‌ കിഴക്കോത്ത് -Tamarind Residence Association ന്റെ ആഭിമുഖ്യത്തിൽ വർഡ് 9ൽ നിന്ന് പഞ്ചായത്ത് മെംബറായി തിരഞ്ഞെടുക്കപ്പെട്ട സി എം ഖാലിദിനെ റസിഡൻസ് അംഗം പുതുക്കുടി സൈനുദ്ധീന്റെ നേതൃത്വത്തിൽ ആദരിച്ചു,, നിലവിൽ റസിഡൻസ് പ്രസിഡന്റും അംഗവുമാണ് സിഎം ഖാലിദ്,, സെക്രട്ടറി നിസാർ പി, ജിതേഷ്, മുഹമ്മദ്, സിദ്ധീഖ് എം കെ, മുഗൾ ശംസു എം പി, അഡ്വ ശറഫുദ്ധീൻ എം കെ, മുസ്തഫ, സി എം സാലി, ശംസു എംകെ, സി എം,റഹീം,സി എം, ഷമീർ എം കെ, തുടങ്ങിയവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only