29 ഡിസംബർ 2020

കൊടുവള്ളി മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് സി എം ഗോപാലൻ അന്തരിച്ചു
(VISION NEWS 29 ഡിസംബർ 2020)


കൊടുവള്ളി മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് സി എം ഗോപാലൻ അന്തരിച്ചു
*അന്തരിച്ചു*

കൊടുവള്ളി മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് സിഎം ഗോപാലൻ (66) അന്തരിച്ചു
കെ എസ് ആർ ടി സി റിട്ടയേർഡ് ചെക്കിങ് ഇൻസ്‌പെക്ടറും കോൺട്രാക്ടറുമായിരുന്നു
ഭാര്യ സരോജിനി (കൊടുവള്ളി സർവീസ് സഹകരണബാങ്ക്)
മക്കൾ 
സരിജ 
സരിഗ (മേപ്പാടി വൈറ്റ്നറി കോളേജ് )
മരുമക്കൾ 
നിഷാന്ദ് (കെ എസ് ർ ടി സി താമരശ്ശേരി )
ശ്രീജിത്ത്‌ (വില്ലേജ് അസിസ്റ്റന്റ് ഓഫിസർ)

ശവസംസ്കാരം രാവിലെ (30/12/2020) 11 മണിക്ക് 
വീട്ട് വളപ്പിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only