2020 ലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ അതാത് അംഗൻവാടി കളിൽ വെച് പുതുതായി വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയവർക്ക് 2020 – ലെ തദ്ദേശ തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് ഉപയോഗിക്കാവുന്ന തിരിച്ചറിയൽ കാർഡ് അതാത് അംഗൻവാടി കളിൽ വെച്ച് 05/12/2020, 06/12/2020, 07/12/2020 തിയ്യതികളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3 മണിവരെ വിതരണം ചെയ്യുന്നതാണ്.
തിരിച്ചറിയൽ കാർഡ് കൈമാറുന്നതിന് ബന്ധപ്പെട്ടവര്‍ നിർദ്ദിഷ്ട കേന്ദ്രത്തില്‍ വോട്ടർ പട്ടികയിലെ ക്രമനമ്പറും ആധാര്‍ കാർഡ്/ഫോട്ടോ പതിച്ച മറ്റെന്തെങ്കിലും തിരിച്ചറിയല്‍ കാർഡ് സഹിതം ഹാജരാകേണ്ടതാണ്.
Post a comment