05 ഡിസംബർ 2020

അനുസ്മരണവും മജ് ലിസുന്നൂർ സദസ്സും നാളെ
(VISION NEWS 05 ഡിസംബർ 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകഓമശ്ശേരി എസ് കെ എസ് എസ് ഫ് ഓമശ്ശേരി യൂണിറ്റ് സംഘടിപ്പിക്കുന്ന ശംസുൽ ഉലമ, കണ്ണിയത്ത് ഉസ്താദ് , അത്തി പറ്റ ഉസ്താദ് , ബാപ്പു മുസ്ലിയാർ തുടങ്ങിയവരുടെ അനുസ്മരണവും മജ്‌ലിസുന്നൂർ സദസ്സും , ഖുർആൻ മനപാഠമാക്കിയ 
വിദ്യാർഥികളെ അനുമോദിക്കലും നാളെ രാത്രി 8 മണിക്ക് ഓമശ്ശേരി ശംസുൽ ഉലമ ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കും. കുഞ്ഞാലൻ കുട്ടി ഫൈസി, മുഹമ്മദ് അലി റഹീമി കരിപ്പൂർ , അഹ്മദ് കോയ റഹ്മാനി കൊടുവള്ളി ,സിദ്ധീക്ക് ഫൈസി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം  നൽകും .
കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ നിശ്ചയിക്കപ്പെട്ട ആളുകൾക്ക് മത്രമാണ് സൗകര്യം ചെയ്തത് ബാക്കിയുള്ളവർക്ക്.
ലിങ്കിൽ ലൈവായി പരിപാടി സംരക്ഷണം ചെയ്യുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only