27 ഡിസംബർ 2020

മുഖ്യമന്ത്രിയുടെ കേരള പര്യടനം: ഇന്ന് കോഴിക്കോട്ട്
(VISION NEWS 27 ഡിസംബർ 2020)കോഴിക്കോട്: ഇടതു മുന്നണിയുടെ ആഭിമുഖ്യത്തിൽ ഭാവി കേരളത്തെ സംബന്ധിച്ച് കാഴ്ചപ്പാട് രൂപവത്‌കരിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിന്‍റെ ഭാഗമായുള്ള കൂടിക്കാഴ്ച ഞായറാഴ്ച കോഴിക്കോട്ട് നടക്കും. രാവിലെ 10-ന് കാരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് ജില്ലയിലെ വിവിധ തലങ്ങളിലുള്ള വ്യക്തിത്വങ്ങളുമായുള്ള കൂടിക്കാഴ്ച ഒരുക്കിയിട്ടുള്ളത്.

ജില്ലയിലെ പരിപാടിക്കുശേഷം ഞായറാഴ്ച ഉച്ചയ്ക്ക് വയനാട്ടിലേക്ക് തിരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only