01 December 2020

കോഴിക്കോട് ജില്ലയിൽ നാളെ (ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
(VISION NEWS 01 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




🔸രാവിലെ ഏഴുമുതൽ രണ്ടുവരെ: കൊഴുക്കല്ലൂർ, തിരുമംഗലത്ത് താഴ, മാംപൊയിൽ, കല്ലെങ്കി, നരക്കോട്, മാവിൻചുവട്, അണ്ടിച്ചേരി, അത്തിയറ്റിൽ, മന്നാടി കോളനി, കോരപ്ര, വടക്കുംമുറി, തണ്ണീർപന്തൽ, ആർ.എ.സി., അഞ്ച്കണ്ടം, സി.സി. പീടിക, കുരിങ്ങാട്, കണ്ണൻകോട്, കൈവേലി ടൗൺ, സരിഗ, മണ്ണംകണ്ടി, തീക്കുന്ന്, പി.ടി. മുക്ക്, കമ്പനി മുക്ക്, വോഡഫോൺ കണ്ടോത്ത്കുനി, മണിയൂർ താഴം

🔸രാവിലെ ഏഴുമുതൽ മൂന്നുവരെ: കാരക്കുന്ന് പള്ളി, ചാലിൽപാറ, കാക്കുനി ടൗൺ, പാലോടിക്കുന്ന്, കാക്കുനി അരൂർ റോഡ്

🔸രാവിലെ ഏഴുമുതൽ അഞ്ചുവരെ: കാഞ്ഞിക്കാവ്, ഉള്ളിയേരി 19, പൊയിൽതാഴ, മാംപൊയിൽ, എം.ഡിറ്റ്, ഉള്ളിയേരി ടൗൺ, പാലോറ, പാലോറ ഹയർ സെക്കൻഡറി സ്‌കൂൾ പരിസരം

🔸രാവിലെ എട്ടുമുതൽ രണ്ടുവരെ: അരീക്കാട് ടൗൺ, കൊറവൻകുളം, പുല്ലൂന്നിപ്പാടം, മീഞ്ചന്ത ബെപ്പാസ് ജങ്ഷൻ, മീഞ്ചന്ത ഫയർ ഫോഴ്സ് പരിസരം, പാലാട്ട് നഗർ, ഒടുബ്ര റോഡ്, കോട്ടൺമിൽ, ഒടുബ്രക്കടവ്, മുതുവാട്ട്താഴം, എരഞ്ഞോളിമുക്ക്, കുട്ടോത്ത്, ചക്കിയത്ത് 

🔸രാവിലെ എട്ടുമുതൽ ആറുവരെ:നഗരം പോലീസ് സ്റ്റേഷൻ പരിസരം, പൂവളപ്പിൽ, നോർത്ത് പെരിങ്ങളം, ചാത്തൻകാവ്. 

🔸രാവിലെ എട്ടരമുതൽ അഞ്ചുവരെ:മാവരുകണ്ടി, വലിയവീട്, അരയന്നപ്പൊയിൽ, അരീപ്രമുക്ക്, 

🔸രാവിലെ ഒമ്പതുമുതൽ മൂന്നുവരെ:ചീക്കിലോട് ഹെൽത്ത് സെന്റർ, ഒളയിമ്മൽ, മുന്നൂർകൈ 

🔸ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചുവരെ: കൊളത്തറ, റഹ്മാൻബസാർ, കൊളത്തറ ചുങ്കം, അമ്പായപ്പുറത്ത്, അയ്യപ്പൻകണ്ടി 

Post a comment

Whatsapp Button works on Mobile Device only