കൊടുവള്ളി:കിഴക്കോത്ത് ലോറി ഡ്രൈവറും പാലക്കുറ്റി പുഴയുടെ അക്കരെ-താമസിക്കുന്നവരുമായ പാലക്കൽ രാമനാഥൻ മരണപ്പെട്ടു.
ലോറിയിൽ ചരക്കുമായി വരുമ്പോൾ കൽപ്പറ്റ വെള്ളാരം കുന്നിൽ വെച്ച് ദേഹാശ്വസ്ഥ്യംഅനുഭവപ്പെടുകയായിരുന്നു, തുടർന്ന് നാട്ടുകാർ ചേർന്ന് കൽപ്പറ്റ Lio ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Post a comment