ഇന്ത്യ-ചൈന നയതന്ത്ര ബന്ധത്തിന്റെ 70ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്റ്റാമ്പ് പുറത്തിറക്കാനുള്ള നീക്കത്തില്‍നിന്നും പിന്‍വാങ്ങുന്നതായി ചൈന പറഞ്ഞു. ഇന്ത്യയുമായി ചേര്‍ന്ന് സ്റ്റാമ്പ് പുറത്തിറക്കാനാണ് ആലോചിച്ചത്. പക്ഷേ, ഇന്ത്യയുടെ പ്രതികരണം ലഭിക്കാത്തതിനാല്‍ പിന്‍വാങ്ങുകയാണെന്നു ചൈന പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ