28 ഡിസംബർ 2020

ചങ്ങാതിക്കൂട്ടം ആറാം വാർഷികം സമാപിച്ചു
(VISION NEWS 28 ഡിസംബർ 2020)
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും ഓൺലൈൻ സൗഹൃദത്തിലൂടെ സാമൂഹ്യ .ജീവകാരുണ്യ.മേഖലയിൽ സജീവ പ്രവർത്തനം  നടത്തുന്ന ചങ്ങാതിക്കൂട്ടം വാട്സപ്പ് കൂട്ടായ്മ ആറാം വാർഷികം  ആഘോഷിച്ചു
മടവൂർ മഖാo പരിസരത്ത്  നടന്ന സമാപന പരിപാടി.

ചീഫ് അഡ്മിൻ  *റഫീഖ് സഖാഫി പൊയിലങ്ങാടി* യുടെ  അദ്യക്ഷതയിൽ *നവാസ് ഹനീഫി കാസർഗോഡ്* ഉത്ഘാടനം ചെയ്തു.

*ഫൈസൽ ഫൈസി മടവൂർ*
*നാസർ സഖാഫി വാളന്നൂർ* എന്നിവർ സന്ദേശ പ്രഭാഷണം നടത്തി.

ഇസ്മായിൽ സഖാഫി വയനാട്.
സാജിദ് ഫൈസി കളരാന്തിരി.
നിയാസ് സഅദി പാലക്കാട്‌.
റഊഫ് സഖാഫി കരീറ്റിപ്പറമ്പ്
ഷബീർ പന്നിക്കോട്ടൂർ.
വിസി റിയാസ്ഖാൻ മടവൂർ എന്നിവർ സംബന്ധിച്ചു.

*സയ്യിദ് മുഹ്സിൻ തങ്ങൾ*
സമാപന പ്രാർത്ഥനക്കു നേതൃത്വം നൽകി

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയവരുടെ  സംഗമം 
വിത്യസ്ത രാഷ്ട്രീയ സംഘടന പ്രവർത്തകരുടെ സൗഹൃദ ഒത്തുചേരലായി മാറി.
ഓൺലൈനിൽ നടത്തിയ കലാ മത്സര കിരീടവും, വിജയികൾക്കുള്ള സമ്മാനദാനവും, ഉപഹാരങ്ങളും നൽകി 

അഡ്മിൻ *ജാഫർ സ്വാദിഖ് വെളിമണ്ണ* സ്വാഗതവും.
*നാസർ പൊയിലങ്ങാടി*
നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only