21 December 2020

M.K. അബുഹാജി (മാവുള്ളകണ്ടിയിൽ, ആരാമ്പ്രം) നിര്യാതനായി
(VISION NEWS 21 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


മടവൂർ :M.K. അബുഹാജി (മാവുള്ളകണ്ടിയിൽ, ആരാമ്പ്രം) നിര്യാതനായി.ആരാമ്പ്രത്തെ പൗര പ്രമുഖനും,മടവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും, പുള്ളിക്കോത്ത് പള്ളി : മദ്രസ ഭാരവാഹിയും മുസ്ലിം ലീഗ് നേതാവുമായിരുന്നു.

ഭാര്യ: മൊക്കത്ത് പാത്തൂട്ടി. മക്കൾ: എം.കെ. സലീം,സീനത്ത്, ഷരീഫ , നസീമ, ആയിഷബി.

ഖബറടക്കം ഇന്ന്  വൈകിട്ട് 5 മണിക്ക് ആരാമ്പ്രo വാരിപ്പുറം ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.

Post a comment

Whatsapp Button works on Mobile Device only