10 December 2020

കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് OiOP ഓമശ്ശേരി പഞ്ചായത്ത് കമ്മറ്റി
(VISION NEWS 10 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ OIOP കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡെൽഹിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പുലർത്തികൊണ്ട്  ഓമശ്ശേരി പഞ്ചായത്ത്‌ സ്റ്റാൻഡിൽ റാലിയും  ബാനറും  പ്ലേകാർഡുകളും പിടിച്ചു കൊണ്ടു  പ്രകടനനവും നടത്തി. ബസ്റ്റാന്റിൽ നടന്ന ചടങ്ങിൽ  പഞ്ചായത്ത്‌  രക്ഷധികാരി  ഹുസൈൻ  കെ.കെ.ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്‌ പ്രസിഡന്റ്‌  സമദ് ഓമശ്ശേരി അധ്യക്ഷനായി  ഭാരവാഹികളായ പഞ്ചായത്ത്‌  സെക്രട്ടറി സൈദലവി കൂടത്തായി സ്വാഗതവും പഞ്ചായത്ത്‌ ട്രഷ്റർ പിയുസ് നന്ദിയും പറഞ്ഞു ,പഞ്ചായത്ത്‌  ജോയിന്റ്  സെക്രട്ടറി NC  അബു ,കൂടാതെ എക്സിക്യൂട്ടീവ് അംഗങ്ങളും മെമ്പർമാരും പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only