കൊടുവള്ളി :മാനിപുരം പി.കെ. മൊയ്തീൻ കുട്ടി ഹാജി (PKM WOOD INDUSTRIES) നിര്യാതനായി.
മക്കൾ: അബ്ദുൽകരീം, ബഷീർ, അബ്ദുൽനാസർ, അബ്ദുൽഅസീസ്, സലീം, ഷാഹുൽഹമീദ്, സൗദ, കമറുന്നിസ
മരുമക്കൾ: മുജീബ് റഹ്മാൻ ചെറുവോട്ട്,
നസീർ മുക്കം.
ഭാര്യമാർ: ആയിഷ പടിഞ്ഞാറുവീട്ടിൽ ഓമശ്ശേരി (Late), റാബിയ കരുവമ്പൊയിൽ.
കബറടക്കം (11/12/2020) വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് കരീറ്റിപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിയിൽ. (ഇന്നു രാത്രി എട്ടു മണി മുതൽ വീട്ടിലും, രാവിലെ 9 മണിക്ക് പള്ളിയിലും മാന ദണ്ഡങ്ങൾ പാലിച്ചു കൊണ്ട്-നിസ്കാര സൗകര്യം ഉണ്ടായിരിക്കും)
Post a comment