22 December 2020

വാർഡ് 9 ലും എസ് ഡി പി ഐ ആനുഭാതിക വളർച്ച നേടി
(VISION NEWS 22 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

      102 സീറ്റിൽ ഒന്നാമതായും 200 ൽ അധികം സീറ്റുകളിൽ കുറഞ്ഞ വോട്ടിന്റെ വ്യത്യാസത്തിൽ രണ്ടാമതായും എസ് ഡി പി ഐ മുന്നേറ്റം നടത്തിയപ്പോൾ  വാർഡ് 9 ലും ആനുഭാതിക വളർച്ച    ഉണ്ടായതായി യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിലേക്കും നടപ്പിലാക്കുന്നതിനും പാർട്ടി പ്രവർത്തകർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് യോഗം നിർദ്ദേശിച്ചു.കെ ടി റഷീദിനെ ബ്രാഞ്ച് പ്രസി സ്ഥാനത്ത്  നിന്ന് നീക്കം ചെയ്തു, പുതിയ ഭാരവാഹികളായി                                         ജെ ടി ശംസു ബ്രാഞ്ച് പ്രസിഡന്റ് / വൈസ് പ്രസി റഫീഖ് ഇ പി, / മുജീബ് പുറായിൽ ബ്രാഞ്ച് സെക്രട്ടറി / ജോ സെക്രട്ടറി സാലി സി എം,/ട്രഷറർ ഷാനിദ് എന്നിവർ അടങ്ങിയ പുതിയ ബ്രാഞ്ച് കമ്മിറ്റി നിലവിൽ വന്നു.

Post a comment

Whatsapp Button works on Mobile Device only