10 December 2020

SSF മലയമ്മ യൂണിറ്റിന് പുതിയ നേതൃത്വം
(VISION NEWS 10 December 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




മലയമ്മ : 'ഇൻക്വിലാബ് വിദ്യാർത്ഥികൾ തന്നെയാണ് വിപ്ലവം' എന്ന ശീർഷകത്തിൽ SSF സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ  നടക്കുന്ന പുതിയ  വർഷത്തെ അംഗത്വ കാല പ്രവർത്തനങ്ങൾക്ക് മലയമ്മ  യൂണിറ്റിൽ സമാപനമായി.

2020-22 വർഷത്തേക്കുള്ള മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി കമ്മറ്റി പുനസംഘടിപ്പിച്ചു. കൗൺസിൽ അബ്ദുറഷീദ് അഹ്സനി  ഉദ്ഘാടനം ചെയ്തു.   സെക്ടർ സെക്രട്ടറിമാരായ ഹാമിദ് മലയമ്മ ,ജാഫർ മുസ്‌ലിയാർ  സുഫിയാൻ മുസ്‌ലിയാർ സംബന്ധിച്ചു.

ഡിവിഷൻ കമ്മിറ്റിക്ക് കീഴിലുള്ള ഡയറക്ട്രേറ്റ് കമ്മിറ്റിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

🌹പുതിയ ഭാരവാഹികൾ🌹
പ്രസിഡന്റ്:അബ്ദുൽ മജീദ്. 
ജന:സെക്രട്ടറി:അബുബക്കർ. 
ഫിനാൻസ്   :ആശിഖ് 
സെക്രട്ടറിമാർ
വിസ്ഡം: മുനവ്വർ.
Q& D : ഖലീൽ 
മഴവിൽ: മിസ്അബ്.
ടീൻ സ്റ്റാർ: ജുനൈദ് 
കൺവീനർമാർ
ഐ.ടി  :യുസുഫ് അലി 
രിസാല: ഹസൻ അലി 
സെക്രട്ടറിയേറ്റ് അംഗങ്ങൾ
ഇമ്തിയാസ്,ഷിബിലി, ജസീം

Post a comment

Whatsapp Button works on Mobile Device only