മാനിപുരം: കാസർകോട് SYS പ്രവർത്തകൻ അബുദുറഹ്മാൻ ഔഫിനെ ലീഗിന്റെ പ്രവർത്തകർ നിഷ്ടുരമായി കൊലപെടുത്തിയതിൽ പ്രധിഷേധിച്ഛ് SSF, SYS കേരള മുസ്ലിം ജമാഅത്ത് പുത്തൂർ സർക്കിളിന്റെ നേതൃത്വത്തിൽ മാനിപുരം പാലത്തിൽ നിന്നും ആരംഭിച്ച പ്രകടനം കുളത്തക്കര കണിയാർ കണ്ടം വഴി പുത്തൂരിൽ സമാപിച്ചു. സമാപന സെക്ഷനിൽ മജീദ് പുത്തൂർ ജാഫർ സഖാഫി തെച്ചിയാട് എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ