04 ജനുവരി 2021

ടൗൺ ടീം ഓമശ്ശേരി സംഘടിപ്പിക്കുന്ന ഒന്നാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 05/ 01/2021 അഞ്ചുമണിക്ക് ഓമശ്ശേരി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു.
(VISION NEWS 04 ജനുവരി 2021)


ഓമശ്ശേരി :ടൗൺ ടീം ഓമശ്ശേരി സംഘടിപ്പിക്കുന്ന ഒന്നാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 05/ 01/2021 അഞ്ചുമണിക്ക് ഓമശ്ശേരി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു.


 അഖിലേന്ത്യ, അഖിലകേരള താരങ്ങൾ അണിനിരക്കുന്ന നാല് ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
 ഒരാഴ്ചയോളം നീളുന്ന വാശിയേറിയ മത്സരത്തിൽ,  ഖത്തർ F C , ദുബായ് F C , ഡീലക്സ് F C, മക്കാനി F C എന്നീ ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
 നാളത്തെ (05/01/2021) ഉദ്ഘാടന മത്സരം ഖത്തർ F C & മക്കാനി F C യും തമ്മിലാണ്  . ഒരാഴ്ച നീണ്ടു നിൽക്കുന്ന മത്സരത്തിന്റെ  കിക്കോഫ് കർമ്മം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. നാസർ നിർവഹിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only