08 ജനുവരി 2021

നീലേശ്വരം ഗവ:ഹയർസെക്കണ്ടറി സ്കൂളിൽ 08-01-21 മുതൽ 14-01-21 വരെ എസ് എസ് എൽ സി ക്‌ളാസ്സുകൾ അവധിയായിരിക്കും.
(VISION NEWS 08 ജനുവരി 2021)

നീലേശ്വരം ഗവ:ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപകന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതിനാൽ 08-01-21 മുതൽ 14-01-21 വരെ എസ് എസ് എൽ സി ക്‌ളാസ്സുകൾ അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ അറീച്ചിരിക്കുന്നു.അധ്യാപകനായി നേരിട്ട് സമ്പർക്കത്തിൽ ഏർപെട്ടവർ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും അറീക്കുന്നു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only