09 January 2021

കോഴിക്കോട് - ജില്ലയില്‍ ഇന്ന് (09/01/2021) 599 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി.അറിയിച്ചു.
(VISION NEWS 09 January 2021)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക





കോഴിക്കോട് - ജില്ലയില്‍ ഇന്ന് (09/01/2021) 599 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍               -    ഇല്ല  
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍  -     8
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍                        -      11  
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍                                   -    580
 
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍   -    ഇല്ല


• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ -    8

നാദാപുരം - 3
കടലുണ്ടി - 2
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1
അഴിയൂര്‍ - 1
മുക്കം - 1

        
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ -      11

  കോഴിക്കോട് കോര്‍പ്പറേഷന്‍ - 6
( എരഞ്ഞിപ്പാലം, കോട്ടൂളി, പയ്യടിമേത്തല്‍, കാരപ്പറമ്പ്, പരപ്പില്‍)
മുക്കം - 2
അത്തോളി - 1
ഒളവണ്ണ - 1
കണ്ണൂര്‍ - 1
 
 
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ -   125

( പുതിയറ, പൊറ്റമ്മല്‍, ചേവായൂര്‍, പാറോപ്പടി, മായനാട്, വെളളിപറമ്പ്, കുണ്ടുങ്ങല്‍, മേരിക്കുന്ന്, കരുവിശ്ശേരി, മലാപ്പറമ്പ്, പുതിയങ്ങാടി, ചെട്ടിക്കുളം, തിരുവണ്ണൂര്‍, മേത്തോട്ടുത്താഴം. പന്നിയങ്കര, കുതിരവട്ടം, പരപ്പില്‍, അരക്കിണര്‍, ഇടിയങ്ങര, ചെലവൂര്‍, മീഞ്ചന്ത, ചേവായൂര്‍, ബേപ്പൂര്‍, വേങ്ങേരി, നെല്ലിക്കോട്, ഫ്രാന്‍സിസ് റോഡ്, വെസ്റ്റ്ഹില്‍, ബി.ജി. റോഡ്, എടക്കാട്, തോട്ടുമ്മാരം, കുളങ്ങരപീടിക, തളി, കിണ്ണാശ്ശേരി, ചേവരമ്പലം, എലത്തൂര്‍, തിരുത്തിയാട്, കാരപ്പറമ്പ്, കോട്ടാംപറമ്പ്, കൊളത്തറ, അരീക്കാട്, വെളളിമാടുകുന്ന്)

കാരശ്ശേരി - 29
ചേളന്നൂര്‍ - 21
ചോറോട് - 16
ഒളവണ്ണ - 16
അത്തോളി - 15
ഫറോക്ക് - 14
കക്കോടി - 13
ചേമഞ്ചേരി - 13
കാവിലുംപാറ - 13
നന്‍മണ്ട - 13
ചങ്ങരോത്ത് - 12
പയ്യോളി - 12
കൊയിലാണ്ടി - 11
കുരുവട്ടൂര്‍ - 11
കിഴക്കോത്ത് - 10
കൊടുവളളി - 10
താമരശ്ശേരി - 10
കുടരഞ്ഞി - 9
കുന്ദമംഗലം - 9
കുന്നുമ്മല്‍ - 9
ഉണ്ണിക്കുളം - 9
ചക്കിട്ടപാറ - 8
കൊടിയത്തൂര്‍ - 8
മുക്കം - 8
നരിക്കുനി - 8
തിക്കോടി - 8
വടകര - 7
കാക്കൂര്‍ - 7
അരിക്കുളം - 6
ബാലുശ്ശേരി - 6
ചാത്തമംഗലം - 6
കോട്ടൂര്‍ - 6
നടുവണ്ണൂര്‍ - 6
കടലുണ്ടി - 5
കായക്കൊടി - 5

പുറമേരി - 5
തലക്കുളത്തൂര്‍ - 5
മേപ്പയ്യൂര്‍ - 5
വാണിമേല്‍ - 5
വില്ല്യാപ്പളളി - 5


കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍  -   3

കോഴിക്കോട് കോര്‍പ്പറേഷന്‍ -     1   ( ആരോഗ്യപ്രവര്‍ത്തകന്‍)
കോട്ടൂര്‍ -     1   ( ആരോഗ്യപ്രവര്‍ത്തകന്‍)
കിഴക്കോത്ത് -     1   ( ആരോഗ്യപ്രവര്‍ത്തക)


• സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   - 5790  
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍             -   219

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ്     -    144
• ഗവ. ജനറല്‍ ആശുപത്രി       -    108
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി -     87
• സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രം -     13
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി -    59
• ഇഖ്ര ഹോസ്പിറ്റല്‍ -     75
• ഇഖ്ര മെയിന്‍ -     12
• മലബാര്‍ ഹോസ്പിറ്റല്‍ -      3
• ബി.എം.എച്ച് -     73
• മിംസ് -     48
• മൈത്ര ഹോസ്പിറ്റല്‍ -     16
• നിര്‍മ്മല ഹോസ്പിറ്റല്‍ -      9
• കെ.എം.സി.ടി ഹോസ്പിറ്റല്‍ - കോവിഡ് ബ്ലോക്ക്-    30
• എം.എം.സി  നഴ്‌സിംഗ് ഹോസ്പിറ്റല്‍ -    152
• മിംസ് എഫ്.എല്‍.ടി.സി കള്‍ -      2
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം -     11
• ധര്‍മ്മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ -      5
• എം.വി.ആര്‍ ഹോസ്പിറ്റല്‍ -      9
• പി. വി. എസ്. ഹോസ്പിറ്റല്‍ -     5
• വീടുകളില്‍ ചികിത്സയിലുളളവര്‍ -  4394
• പഞ്ചായത്ത്തല  കെയര്‍ സെന്ററുകള്‍ -    86


• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   -  69

            (പത്തനംത്തിട്ട- 01,  കോട്ടയം- 02, ആലപ്പൂഴ - 01 , എറണാകുളം- 18,
  പാലക്കാട് -03,  തൃശ്ശൂര്‍ - 02,  മലപ്പുറം - 19, വയനാട് - 08,  
                 കണ്ണൂര്‍ - 08,  കാസര്‍കോട് - 07  )

Post a comment

Whatsapp Button works on Mobile Device only